എന്റെ ഗ്രാമം


എന്റെ ഗ്രാമം 
ഞാനേറെ ഇഷ്ടപ്പെടുന്ന  എന്റെ പ്രിയപ്പെട്ട ഗ്രാമം......

ആറങ്ങോട്ടുകര  എന്ന ഈ വള്ളുവനാടന്‍ ഗ്രാമം  എനിക്കേറെ ഇഷ്ടമാണ് .....
മുല്ലക്ക ല്‍ പറമ്പും പൊട്ടിക്കതോടും   തോരക്കുന്നും  കുറുക്കന്‍ മൂച്ചിയും  തൂക്കാരം കുന്നും    പോട്ടാലും കരുവാരതോടും ചരക്കുളവും     തൂക്കാരം ക്കുന്നും   കുംബാര കോളനിയും     ഇരട്ടിചാര്‍ത്ശിവ ക്ഷേത്രവും അമ്പലകുളവും      നേതാകള്‍ ഒളിവില്‍ താമസിച്ച  കുന്നതോടിയും   കാര്‍ത്യായനി അമ്പലവും  സ്മാര്‍ത്ത വിചാരത്തിന്റെ ശാപം പേറുന്ന  മനക്കപരമ്പും  പട്ടന്മാര്‍ മഠങ്ങളും  തൃക്കോവില്‍ ക്ഷേത്രവും സത്യന്‍ ടാക്കീസും റബ്ബര്‍ .എസ്ടടും.. ചുടല പറമ്പും   വിദ്യപോഷിനി വായനശാലയും  സ്ക്കൂളും .ചന്തപുരയും  പറമ്പും  . ..കൈത്തോടുകളും പാടവും തൊടികളും ..

 ചെറു ചെറു കുനുട്ടുകളും കുന്നായ്മകളും അല്പം പരദൂഷണവും  അതിലേറെ സ്നേഹവും നന്മയും മനസ്സില്‍ നിറച്ചു വെച്ച  ഒരു ജനത ....
കൂടുതല്‍ അറിയാന്‍ ..

                  സ്വാഗതം, എന്റെ ഗ്രാമത്തിലേക്ക്        വരുന്നോ എന്റെ ഗ്രാമത്തിലേക്ക്

No comments:

Post a Comment