ആമുഖം


ഞാന്‍ ബിപിന്‍ . 

"ജീവിതം  ഒരു മായക്കാഴ്ച്ച "യാണെന്ന്   ഞാന്‍  വിശ്വസിക്കുന്നു.

ഒരു വള്ളുവനാടന്‍ ഗ്രാമ മായ  ആറങ്ങോട്ടുകര യില്‍  ജനനം . അച്ഛന്‍ സുരേന്ദ്രന്‍ വൈദ്യര്‍,അമ്മ സൌദാമിനി ...

എഴുമങ്ങാട്,ഷൊര്‍ണൂര്‍ കെ വി ആര്‍   സ്കൂളുകളില്‍ പഠനം..  വ്യാസ കോളേജ്,
പട്ടാമ്പി സംസ്കൃത കോളേജ്, ജോണ്‍ഇനോക്ഫാര്‍മസി കോളേജ്തിരുവനന്തപുരം.  എന്നിങ്ങനെ  തുടര്‍ പഠനങ്ങള്‍...

കുറച്ചുകാലം  രാഷ്ട്രീയം,

പിന്നെ പാരല്ലേല്‍കോളേജ്,മരുന്നുകച്ചവടം,നാടകം.,കവിത,സാമൂഹ്യപ്രവര്‍ത്തനങ്ങള്‍
മായക്കാഴ്ചകള്‍ നീണ്ടു......

ഇപ്പോള്‍ ഗള്‍ഫില്‍ ജോലി  ചെയ്യുന്നു..
വിവാഹിതനാണ് .ഭാര്യ ബിന്ദു അദ്ധ്യാപിക യാണ്.. മക്കള്‍ , അഭിരംകൃഷ്ണ ,ആദിത്കൃഷ്ണ .
  
എന്റെ ചില കുറിപ്പുകള്‍ ,ചിന്തകള്‍ .. ഞാന്‍ നിങ്ങളോട് പങ്കു വെക്കുകയാണ്‌....

പ്രണയം,കോപം ,നിരാശകള്‍ ,സ്നേഹം ,പ്രത്യാശകള്‍ ....എല്ലാം നിറയുന്ന എന്റെ വിചാര വികാരങ്ങള്‍...

വായിക്കുക...പ്രതികരിക്കുക.....