Thursday, March 17, 2011

WEE YESSSSSSSSSSSSSSSSSSSS....



"വീയെസ്"  ഒരു പ്രതീക മാണ്..
കേരളീയ ജനതയുടെ പൊയ്മുഖ ത്തിന്റെ യൊരു പ്രതീകം...
പ്രതീകങ്ങള്‍ പലപ്പോഴും ഊതി വീര്‍പ്പിച്ചൊരു ബലൂണ്‍ പോലെയാണ്...
പലരും ഊതിയൂതി ,ആശകളും ആഗ്രഹങ്ങളും ആശയങ്ങളും ആദര്‍ശങ്ങളും
മനസ്സിലിട്ടു പെരുപ്പിച്ചൊരു വലിയ ബലൂണ്‍!
പ്രതീകങ്ങളും പ്രത്യാശകളും ഊതി വീര്‍പ്പിക്കപ്പെട്ടവയാണ്!!!
"വീയെസ്" കേരളീയ ജനത യുടെ പ്രത്യാശ യുടെ പ്രതീകമാകുന്നു...
പലരും ഊതിയൂതി നിറം കൊടുത്തൊരു നാഗ മാണിക്യം!!!
കേരള ജനതയുടെ പ്രത്യാശ യുടെ പ്രതീക മാണ് "വീയെസ് "..
"വീയെസ് "ഒരു പ്രതീക മാണ്!!! 
"ലാല്‍സലാം" പഴയതും പുതിയതുമായ എല്ലാ സഖാക്കള്‍ക്കും.. 
ലാല്‍സലാം സഖാക്കളേ!!!

4 comments:

  1. മലയാളിയുടെ സ്വന്തമാണ്.....മലയാളിയുടെ വികാരമാണ്,മലയാളിയുടെ അവസാനത്തെ പ്രതീക്ഷയും...ഓരോ നാട്ടിന്‍പുറത്തുകാരനായ അധ്വാനിക്കും കുടുംബത്തിലെ മൂത്തകാരണവരാണ്. “അച്ചുമാമന്‍”

    ReplyDelete