.കവിത എഴുതുന്നത് എങ്ങനെയാണ്?
എങ്ങനെയാണ് ഒരു കവിതയുണ്ടാകുന്നത്..?
വൃത്ത നിബദ്ധ മാകണം,പ്രാസം,ഉപമ ,
ഉല് പ്രേക്ഷാഖ്യ മലങ്കാര മൊപ്പിക്കണം..
താള നിബദ്ധ മെന്നൊരു കൂട്ടര്..ലയ വിന്യാസം ,
സന്ദേശഭരിതം,ലളിതം..നിര്ദേശമനവധികള്....
കവിത പ്രണയാര്ദ്രമാകേണമെന്നവള്..
ഓരോ വരിയും ഹൃദയത്തെ തൊട്ടുഴിഞ്ഞു
ഒരു തണുപ്പായി അരിച്ചിറങ്ങണമെന്നവള്....
ജീവിത ഗന്ധിയാകണമെന്നു സതീര്ത്യന്...
കവിത തിളയ്ക്കുന്ന ചോരയാകണമെന്നു സഖാവ്..
എങ്ങനെയാണ് ഒരു കവിതയെഴുതെണ്ടത് ?
ആരെയാണ് കവിത സന്തോഷിപ്പിക്കേണ്ടത്?
ഞാന്‍ കവിതയെഴുതുന്നത് ഇങ്ങനെയാണ്..
മനസ്സു വിങ്ങി വിങ്ങി ഹൃദയം തിങ്ങി വിങ്ങി
അങ്ങനെ മൂടിക്കെട്ടിയ ആകാശം പോല്‍ ..
ഒടുവില്‍ ..ഒരു തേനടയില്നിന്നും തേന്തുള്ളികള്
ഇറ്റു വീഴുന്നത് പോലെ,ഹൃദയത്തില്‍ നിന്നും അത്
വന്നു വീഴുന്നു ,ധാരയായി വരികള്‍ ഒഴുകി വീഴുന്നു..
വെട്ടില്ല ,തിരുത്തില്ല,വൃത്തമില്ല ,അലങ്കാരമില്ല.
ഇതാണെന്റെ കവിത...ഇതാണെന്റെ ജീവിതം...
എങ്ങനെയാണ് ഒരു കവിതയെഴുതേണ്ടതു??
എങ്ങനെയാണ് ഒരു കവിതയുണ്ടാകുന്നത്..?
വൃത്ത നിബദ്ധ മാകണം,പ്രാസം,ഉപമ ,
ഉല് പ്രേക്ഷാഖ്യ മലങ്കാര മൊപ്പിക്കണം..
താള നിബദ്ധ മെന്നൊരു കൂട്ടര്..ലയ വിന്യാസം ,
സന്ദേശഭരിതം,ലളിതം..നിര്‍ദേ
കവിത പ്രണയാര്ദ്രമാകേണമെന്നവള്..
ഓരോ വരിയും ഹൃദയത്തെ തൊട്ടുഴിഞ്ഞു
ഒരു തണുപ്പായി അരിച്ചിറങ്ങണമെന്നവള്....
ജീവിത ഗന്ധിയാകണമെന്നു സതീര്ത്യന്...
കവിത തിളയ്ക്കുന്ന ചോരയാകണമെന്നു സഖാവ്..
എങ്ങനെയാണ് ഒരു കവിതയെഴുതെണ്ടത് ?
ആരെയാണ് കവിത സന്തോഷിപ്പിക്കേണ്ടത്?
ഞാന്‍ കവിതയെഴുതുന്നത് ഇങ്ങനെയാണ്..
മനസ്സു വിങ്ങി വിങ്ങി ഹൃദയം തിങ്ങി വിങ്ങി
അങ്ങനെ മൂടിക്കെട്ടിയ ആകാശം പോല്‍ ..
ഒടുവില്‍ ..ഒരു തേനടയില്നിന്നും തേന്തുള്ളികള്
ഇറ്റു വീഴുന്നത് പോലെ,ഹൃദയത്തില്‍ നിന്നും അത്
വന്നു വീഴുന്നു ,ധാരയായി വരികള്‍ ഒഴുകി വീഴുന്നു..
വെട്ടില്ല ,തിരുത്തില്ല,വൃത്തമില്ല ,അലങ്കാരമില്ല.
ഇതാണെന്റെ കവിത...ഇതാണെന്റെ ജീവിതം...
എങ്ങനെയാണ് ഒരു കവിതയെഴുതേണ്ടതു??
. ബിപിന്‍ .
This comment has been removed by the author.
ReplyDeleteഒടുവില്‍ ..ഒരു തേനടയില്നിന്നും തേന്തുള്ളികള്
ReplyDeleteഇറ്റു വീഴുന്നത് പോലെ,ഹൃദയത്തില്‍ നിന്നും അത്
വന്നു വീഴുന്നു ,ധാരയായി വരികള്‍ ഒഴുകി വീഴുന്നു..
വെട്ടില്ല ,തിരുത്തില്ല,വൃത്തമില്ല ,അലങ്കാരമില്ല.
ഇതാണെന്റെ കവിത...ഇതാണെന്റെ ജീവിതം...
ഒടുവിൽ വെട്ടില്ല തിരുത്തില്ല ഒന്നുമില്ലാതുള്ള ആ കവിത, സുന്ദരമായ ജീവിതം നന്നായിരിക്കുന്നു ട്ടോ. ഞാൻ കവിതാ ഭ്രാന്തനായതോണ്ട് എടുത്തു നോക്കിയതല്ല, ബിബിൻ പട്ടാമ്പി എന്നു കണ്ടപ്പോൾ നോക്കിയതാ. ഞാൻ ഇവിടെ കൊപ്പത്തുള്ള ആളാണേ. എന്തായാലും കവിത ഇഷ്ടായി.
ഒരു തേനടയില്നിന്നും തേന്തുള്ളികള്
ReplyDeleteഇറ്റു വീഴുന്നത് പോലെ,ഹൃദയത്തില്‍ നിന്നും അത്
വന്നു വീഴുന്നു ,ധാരയായി വരികള്‍ ഒഴുകി വീഴുന്നു..
വെട്ടില്ല ,തിരുത്തില്ല,വൃത്തമില്ല ,അലങ്കാരമില്ല.
ഇതാണെന്റെ കവിത...ഇതാണെന്റെ ജീവിതം...
ഇന്നാണ് താങ്കളുടെ ബ്ലോഗ് കണ്ടത് .കവിത മുന്‍പ് വായിച്ചിരുന്നു ..ആശംസകള്‍