മൂന്ന്:ആരാണ് വി എസ്?
കേരളത്തില്‍ വി എസ് ഒരു വലിയ ബിംബം ആണ് .. മാധ്യമങ്ങള്‍ അറിയാതെ വളര്‍ത്തിയെടുത്ത ഒരു ബിംബം.. cpm ഒരു കള്ളച്ചിരിയോടെ എല്ലാം കണ്ടു നിന്നു...അല്ലെങ്കില്‍ c p മ ബോധ പൂര്‍വ്വം ഒരുക്കിയെടുത്ത കെണിയില്‍ എല്ലാവരും വീണു എന്നതാണ് സത്യം! asianet സര്‍വേയില്‍ പോലും കാണുന്ന ഒരു സത്യമുണ്ട്. സര്‍വ്വേ യുടെ യാഥാര്‍ത്ഥ്യം എന്തായാലും അതില്‍ തെളിയുന്ന ഒരു സത്യം വി എസ് മുഖ്യ മന്ത്രിയായി കാണാനാണ് u d f അനുകൂലികള്‍ പോലും ഇഷ്ട പ്പെടുന്നത് എന്നാണ്!!! udf ഭൂരിപക്ഷം നേടും എന്ന് പറയുന്നവര്‍ തന്നെ വി എസ് ന്റെ നേത്രത്വത്തില്‍ ഒരു മന്ത്രിസഭ വരണമെന്ന് ആഗ്രഹിക്കുന്നു !!! c p m ബോധ പൂര്‍വ്വം ഒരുക്കിയെടുത്ത ഒരു കെണിയില്‍ മാധ്യമങ്ങളും u d f നേതാക്കളും അകപ്പെട്ടു പോയി ..ഇപ്പോള്‍ കുടം തുറന്നു വിട്ട ഭൂതം അവര്‍ക്ക് തന്നെ വിനയായി..അതിനെ പ്രതിരോധിക്കാന്‍ എ കെ ആന്റണി യെ പ്പോലും രംഗ ത്ത് ഇറക്കേണ്ടി വന്നു..
ഒരു കാലത്ത് മാധ്യമങ്ങളും യു ഡി എഫ് നേതാക്കളും വി എസ് മാലാഖ യും
പാര്‍ടി നേത്രത്വം ഭീകര വാദികളും എന്നാണ് പറഞ്ഞിരുന്നത് ....
അങ്ങനെ യുള്ള അവസ്ഥ യില്‍ നിന്നും വി എസ് ഒരു വലിയ പ്രതീക്ഷാ ബിംബം ആയി മാറി ,കേരളീയര്‍ക്ക്!!!
c p m ഒരുക്കിയെടുത്ത നാടകത്തില്‍ എല്ലാവരും പെട്ട് പോയി ! ഇപ്പോള്‍ വി എസ് നെ ഇടിച്ചു കാണിക്കാന്‍ വേണ്ടി എന്തൊക്കെ അടവുകള്‍?? ഒന്നും എശുന്ന മട്ടില്ല !!
c p m ന്റെ ഏതു ഔദ്യോഗിക അറിയിപ്പിലാണ് വി എസ് ന് സീറ്റ് നിഷേധിച്ചു എന്ന് പറഞ്ഞത്? ആരാണ് ഔദ്യോഗിക മായി അങ്ങനെ മാധ്യമങ്ങളെ അറിയിച്ചത്? ഒന്നുമില്ല ..എല്ലാം മാധ്യമങ്ങളുടെ ഭാവനകള്‍ മാത്രം.. കൂട്ടത്തില്‍ c p m ന്റെ നാടകവും...അതില്‍ എല്ലാവരും പെട്ട് പോയി .... ഇപ്പോള്‍ ചിരിക്കുന്നത് c p m ആണ് ..കേരള ജനത മുഖ്യ മന്ത്രി യായി വേറൊരു ആളെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ല...
വി എസ് നെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് അത് കൊണ്ടാണ്.. ഡല്‍ഹി യില്‍
നിന്നും ആന്റണി യെ കൊണ്ട് വന്നു പോലും വി എസ് നെ ആക്രമിക്കുന്നു...
ഒന്നും ഏശുന്നില്ല എന്ന് മാത്രം!!!!! ഇനി സോണിയാജി യും മന്‍മോഹന്‍ ജിയും
വന്നാലും ഇത് തന്നെ യായിരിക്കും പറയുക ...ആ ബിംബം തച്ചു തകര്‍ ത്തേ പറ്റു....
പക്ഷെ കേരളത്തില്‍ വി എസ് ഒരു വലിയ ബിംബം ആയി മാറിയിരിക്കുന്നു...
കേരള ജനതയുടെ പ്രത്യാശ യുടെ ഒരു വലിയ ബിംബം ...തച്ചു തകര്‍ക്കല്‍ എളുപ്പമല്ല ..c p m ചിരിക്കുന്നു ഒപ്പം വി എസ് എന്ന പ്രതീകം വളരുന്നു ...
കേരളീയരുടെ പ്രത്യാശ യുടെ ഒരു ബിംബം !!!!
this fantasy will last only for few days.I think CPM may initiate itself to break the VS's image.They will use his image till the day election only.
ReplyDeleteI will be looking forward to your next post. Thank you
ReplyDeleteแทงมวย ออนไลน์ มวยไทย มวยสากล เว็บแทงมวย อันดับหนึ่ง "