Wednesday, February 23, 2011

ആമുഖം

ഞാന്‍ ബിപിന്‍ . ."ജീവിതം  ഒരു മായക്കാഴ്ച്ച "യാണെന്ന്   ഞാന്‍  വിശ്വസിക്കുന്നു.ഒരു വള്ളുവനാടന്‍ ഗ്രാമ മായ  ആറങ്ങോട്ടുകര യില്‍  ജനനം . അച്ഛന്‍ സുരേന്ദ്രന്‍ വൈദ്യര്‍,അമ്മ സൌദാമിനി ...        എഴുമാങ്ങാട്,ഷൊര്‍ണൂര്‍ കെ വി ആര്‍   സ്കൂളുകളില്‍ പഠനം..  വ്യാസ കോളേജ്,പട്ടാമ്പി സംസ്കൃത കോളേജ്, ജോണ്‍ഇനോക്ഫാര്‍മസി കോളേജ്തിരുവനന്തപു രം.  എന്നിങ്ങനെ  തുടര്‍ പഠനങ്ങള്‍...
കുറച്ചുകാലം  രാഷ്ട്രീയം ,പരല്ലേല്‍കോളേജ്,മരുന്നുകച്ചവടം,നാടകം.,കവിത,സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ .......മായക്കാഴ്ചകള്‍ നീണ്ടു......ഇപ്പോള്‍ ഗള്‍ഫില്‍ ജോലി  ചെയ്യുന്നു.. വിവാഹിതനാണ് .ഭാര്യ ബിന്ദു അദ്ധ്യാപിക യാണ്.. മക്കള്‍ , അഭിരംകൃഷ്ണ ,ആദിത്കൃഷ്ണ .  
എന്റെ ചില കുറിപ്പുകള്‍ ,ചിന്തകള്‍ ..ഞാന്‍ നിങ്ങളോട് പങ്കു വെക്കുകയാണ്‌....പ്രണയം,കോപം ,നിരാശകള്‍ ,സ്നേഹം ,പ്രത്യാശകള്‍ ....എല്ലാം നിറയുന്ന എന്റെ വിചാര വികാരങ്ങള്‍...              .വായിക്കുക...പ്രതികരിക്കുക.....

5 comments:

  1. ഇന്നാണ് കണ്ടത്...എന്താണ് ആദ്യം പറയാതിരുന്നത് ? പിന്നെ ഈ "വേര്‍ഡ്‌ വൈരിഫിക്കെഷന്‍" ഒഴിവാക്കുക.

    ReplyDelete
  2. Bipin Oru Nostaigic ............?

    ReplyDelete
  3. കൊള്ളാം... ബിപിനേട്ടാ തുടക്കം മോശമില്ല,അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലൊ.....(എനിക്കും പറ്റാറുണ്ട്) കൂടുതല്‍ സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു ...സ്നേഹപൂര്‍വ്വം വിജയന്‍.

    ReplyDelete