Tuesday, February 22, 2011

"ജീവിതമൊരു മായക്കാഴ്ചയാണ്" .....മായാമോഹിത  യാത്രകള്‍ ക്കിടയില്‍  എപ്പോഴോ നുണയാന്‍കഴിയുന്നൊരു മധുരമാണ് ജീവിതം.... "ബുദ്ധ വചനങ്ങളിലെ ആ തേന്‍ തുള്ളി"കള്‍ തേടിയുള്ള യാത്രയിലാണ് നാമെല്ലാരും ..മായക്കാഴ്ചകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും.. ...
".എന്റെ യീ  മായക്കാഴ്ചകള്‍" ഞാന്‍  നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു... ..

1 comment:

  1. ബ്ലോഗുലകത്തിലേക്ക് ഹാര്‍ദ്ദമായ സ്വാഗതം..

    ReplyDelete