ബുദ്ധന് ചിരിക്കുന്നു...
മൂന്നാം ഭാഗം..തുടരുന്നു..
ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ നമുക്ക് പലപ്പോഴും മടിക്കേണ്ടി വരുന്നു ..എന്ത് കൊണ്ട് എന്ന ചോദ്യം ഉയരുമ്പോള്‍ കാരണങ്ങള്‍ പലതായിരിക്കാം.....തീര്‍ച്ചയായും അതിനു നമ്മുടെതായ ന്യായീകരണങ്ങളും ഉണ്ടായേക്കാം...
ഞാന്‍ എന്റെ പ്രവാസ ജീവിതം അവസാനിപ്പിക്കുകയാണ്!!
അതിലേക്ക് എത്തിച്ച സംഭവങ്ങളെ കുറിച്ചാണ് ഞാന്‍ നിങ്ങളോട് പറയുവാന്‍ തുടങ്ങിയത്..
" ഡി. എസ്. എഫ്" അടിച്ച തുക മൊത്തത്തില്‍ നാലര ലക്ഷം സംഖ്യ വരും!
ഞങ്ങള്‍ അത് കൃത്യമായി കണക്കാക്കി..എല്ലാവര്ക്കും തുല്യമായ രീതിയില്‍ എത്ര വരും എന്നൊക്കെ തീരുമാനമാക്കി.
കുറച്ചു പണം ചാരിറ്റിക്കും അങ്ങനെ ചില കാര്യങ്ങള്‍ ക്കും വേണ്ടി മാറ്റി വെക്കാം എന്നും തീരുമാനിച്ചു..
കാറിന്നു ഏകദേശം മൂന്നര ലക്ഷം ദിര്ഹംസിന്നു മേലെ വരും. പക്ഷെ,അത് പുറത്ത് മാര്‍ക്കറ്റില്‍ വില്‍ക്കുക പ്രായോഗികമല്ല.
ആര്‍ക്കെങ്കിലും മരിച്ചു വില്ക്കാന് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ ആലോചിച്ചു..അപ്പോഴാണ് ഞങ്ങളുടെ കമ്പനി ചെയര്‍ മാന്‍ ശ്രീ എം.എം.രാമചന്ദ്രന് സര് അധ്ധെഹതിന്നു കാര്‍ വേണമെന്ന് ആവശ്യപ്പെട്ടത്...അപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷവും സമാധാനവും ആയി..ഇനി ആ പ്രശ്നത്തെ കുറിച്ച് ടെന്‍ഷന്‍ വേണ്ടല്ലോ.. ...
ബാക്കിയ്ടുള്ള കാര്യങ്ങള്‍ അറിയാന്‍ ഒരല്പം കൂടി നിങ്ങള്‍ കാത്തിരുന്നേ പറ്റു..
ഞാന്‍ എന്റെ പ്രവാസ ജീവിതം അവസാനിപ്പിക്കുകയാണ് !
ഞാന്‍ ജോലിയില്‍ നിന്നും ഒഴിവാക്കപ്പെട്ടു എന്നതാണ് സത്യം!!
ഒരാഴ്ചക്കുള്ളില്‍ ഞാന്‍ യു.എ.യി. യോട് വിട പറയും..
അങ്ങിനെ സംഭവിക്കാന്‍ ,അതിലേക്കു എത്തി ചേരാന്‍ കാരണമായചില വിഷയങ്ങളെ കുറിച്ചാണ് ഞാന്‍ എഴുതാന്‍ തുടങ്ങിയത്..
അത് പിന്നാലെ വരും....
ഞാന്‍ എഴുതിയിരുന്ന "ഒരു പ്രവാസിയുടെ കുറിപ്പുകള്‍"..
എന്റെ തന്നെ മറ്റു ചില രചനകളും ചേര്‍ത്ത് ഒരു പുസ്തകം ആയി ഇറക്കണമെന്നാണ് ആഗ്രഹം !
അതില്‍ വിശദമായി എല്ലാം ഉണ്ടാകും!!
തല്ക്കാലം എല്ലാവരോടും വിട പറയുന്നു...
പിന്നെ..ലോട്ടറി അടിച്ച പണം കൃത്യമായി ഞങ്ങള്‍ പങ്കു വെച്ചു.!
നാല് പേര് കൃത്യമായി പത്തു ലക്ഷത്തിനു മുകളിലുള്ള സംഖ്യ വീതിച്ചെടുത്തു!
.അതില്‍ പ്രശങ്ങള്‍ ഒന്നുമില്ല.......
എല്ലാം ഭദ്രമായി നാട്ടിലെത്തി!!
അപ്പോള്‍ നാട്ടില്‍ എത്തിയതിനു ശേഷം വീണ്ടും കാണാം!!
"ബുദ്ധന് ചിരിക്കുന്നു"....തുടരുക തന്നെ ചെയ്യും!!
സ്നേഹപൂര്‍വം..ബിപിന്‍
എന്റെ നമ്പര്‍::..
050/7091627
055/8832640.
Motham moonnu mayakazhchakal enna blog undu, onnu ithu mattonnu karthika enna kuttiyudethu, onnente swantham
ReplyDeleteKarthikakarthika.blogspot.in
ReplyDelete""" Solskjaer tells San Chol a transfer deal is imminent.>> It's past the deadline set by Dortmund."""
ReplyDelete
ReplyDeleteI will be looking forward to your next post. Thank you
แจกสูตร "ผัดคะน้ากุ้ง" กรอบอร่อย กุ้งเด้ง เหมือนภัตตาคารดังๆ
I will be looking forward to your next post. Thank you
ReplyDeleteแนะนำโปรปังๆ เกม สล็อตออนไลน์ "