ഉറക്കം ..
കണ്‍കളിലൊരു നീറ്റലായി ഉറക്കം അകന്നു പോകുന്നു..
ഒരു മൂടല്‍.. നേര്‍ത്തൊരു തലോടല്‍.. മറ്റു ചിലപ്പോള്‍
മനസ്സിന്റെ കോണിലൊരുവിങ്ങലായി ഉറക്കമകന്നേ പോകുന്നു..
അത് ഓര്മ കളില്‍ നിന്നും ഒരൊളിച്ചോട്ടമാകുന്നു ...
ചിലപ്പോള്‍ ഉറക്കം ഒരു കാരാഗൃഹമാണ്!
ഓര്‍മ്മകള്‍ തന് തടവറകളില്‍ താനേ അടയുമൊരു വാതില്‍..
അത് ചിലപ്പോള്‍ തനിയെ അടഞ്ഞു പോകുന്നു....
കിറു കിറുന്നനെ അടയുന്ന ഒരു വാതിലിന്റെ ഒച്ച പോലെ..
ഉറക്കം പാതി ചാരിയ ഒരു കവാട മാകുന്നു....
മനസ്സിന്റെ ഒരു തേങ്ങല്‍,ഓര്‍മകളിലെ ഒരു ചീന്ത്..
പിന്തിരിഞ്ഞു പോകുന്ന ഒരു വിലാപം..ഒരാള്‍ ഉറങ്ങുന്നതെങ്ങിനെ?
ചിലപ്പോള്‍ കൊത്തി വലിക്കുമൊരു വേദന.. മറ്റു ചിലപ്പോള്‍
,ചോരയിറ്റു വീഴുന്ന നഖങ്ങളാഴ്ന്നിറങ്ങുമൊരു
തിരയടിക്കുമോര്മ്മകള് തന് വഴിചാലുകള്‍..
കണ്ണുകളില്‍ നനവിന്റെ ,ഓര്‍മ്മകള്‍ തന് ചീന്തുകള്‍..
എരിയുമൊരു മനസ്സിന് വിങ്ങലായി കണ്‍കളിലൊരു
നീറ്റലായി ഉറക്കമകന്നേ പോകുന്നു.......
ഒരാള്‍ ഉറങ്ങുന്ന തെങ്ങിനെ??
(ഉറങ്ങാതിരുന്ന ഒരു രാത്രിയുടെ ഓര്‍മയ്ക്ക്!)
urakkam manushyante daurbalyamanu...kaalarathrikal oarmikkanavilla aasamsakal
ReplyDeleteഭക്ഷണം, ഉറക്കം, രതി ഇവ മൂന്നും ശരിയായാൽ ജീവിതം സുഖം. ഏതെങ്കിലുമൊന്നു കുഴപ്പത്തിലായീന്നു തോന്നിയാൽ പെട്ടു!
ReplyDelete"'Klopp reveals the team is not playing well>> Happy to got three points"
ReplyDeleteI will be looking forward to your next post. Thank you
ReplyDeletewww.blogspot.com
I will be looking forward to your next post. Thank you
ReplyDeleteสอนเล่นบาคาร่า วิธีการเล่นบาคาร่าออนไลน์ที่ถูกต้อง "